ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ..
ഇനി ആരോഗ്യത്തിന്റെ കാര്യത്തിൽ ആധിയൊട്ടും വേണ്ട!
മലയാളീ സ്ത്രീകൾക്ക് മാത്രമായുള്ള Weight Management Plan
എന്തുകൊണ്ട് വെയ്റ്റ് മാനേജ്‌മന്റ് പ്ലാൻ?

ഉപയോഗിച്ചുകൊണ്ടിരുന്ന
ഡ്രസ്സൊന്നും ഇപ്പോൾ പാകമാകുന്നില്ലേ?

നാട്ടിലും ഗൾഫിലും ജീവിക്കുന്ന പല മലയാളി സ്ത്രീകളും അനുഭവിക്കുന്ന പ്രയാസമാണിത്. വെറും ഡ്രസ്സ് സൈസിന്റെ മാത്രം പ്രശ്നമാണോ ഇത്?

നിങ്ങളുടെ ആരോഗ്യത്തിന്റെ സ്ഥിതി എന്താണ്? ജോലിയും , ഫാമിലിയും ഒക്കെ ബാലൻസ് ചെയ്യുന്നതിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറില്ല എന്നതല്ലേ സത്യം?!
ദിവസേനയുള്ള വെല്ലുവിളികൾ
ഇനി ഇതൊന്ന് സങ്കൽപ്പിച്ചുനോക്കൂ
- "പിരീഡ്സിന്റെ കാര്യത്തിൽ ടെൻഷൻ ഇല്ല, കൃത്യ സമയത്തുതന്നെ പിരീഡ്സ് ആവുന്നുണ്ട്"
- "ജോയിന്റ് പെയിനിന്റെ കാര്യം മറന്നേ പോയി, ഇപ്പോൾ പഴയതുപോലെ ഓടിച്ചാടി നടക്കാം"
- "വന്ധ്യത നാച്ചുറലി കുറക്കാൻ പറ്റുന്നു"
- "ഗർഭകാലത്തു അമ്മയ്ക്കും കുഞ്ഞിനും പൂർണ്ണ ആരോഗ്യം" ശരിയായ വെയ്റ്റ് മാനേജ്മെന്റിലൂടെ നമുക്കും ഈ രീതിയിൽ ആരോഗ്യവും ഒപ്പം മനസ്സമാദാനവും നേടിയെടുക്കാവുന്നതേ ഉള്ളൂ..
കോവിഡിനുശേഷം ഇമ്മ്യൂണിറ്റി കുറഞ്ഞോ?
- നമ്മളിൽ പലരും കോവിഡിനെ നേരിട്ടവരാണ്.
- കൊറോണക്കാലം കഴിഞ്ഞിട്ടും ഓരോ പുതിയ വേരിയന്റുകൾ വരുന്നു എന്ന വാർത്തകളും കോവിഡിനോട് സാദൃശ്യമുള്ള രോഗലക്ഷണങ്ങൾ പലരും കാണിക്കുന്നു എന്നതും നമ്മളെ പേടിപ്പിക്കുന്നുണ്ട്.
- ഇനി പേടിച്ചുട്ടൊന്നും കാര്യമില്ലെന്ന് നമുക്ക് നല്ല ബോധ്യമുണ്ടല്ലോ. പിന്നെ എന്ത് ചെയ്യും? ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുകയല്ലാതെ വേറെ വഴിയില്ല.
- രോഗം വന്ന് ചികിത്സക്കുന്നതിനേക്കാളും എന്തുകൊണ്ടും നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത് എന്നറിയാമല്ലോ.
- കൃത്യമായ ഡയറ്റ് പ്ലാനും വെയ്റ്റ് മാനേജ്‌മന്റ് പ്ലാനും ഉണ്ടെങ്കിൽ പിന്നെ എന്തിന് ടെൻഷൻ !
കോവിഡിനുശേഷം ഇമ്മ്യൂണിറ്റി കുറഞ്ഞോ?
- നമ്മളിൽ പലരും കോവിഡിനെ നേരിട്ടവരാണ്.
- കൊറോണക്കാലം കഴിഞ്ഞിട്ടും ഓരോ പുതിയ വേരിയന്റുകൾ വരുന്നു എന്ന വാർത്തകളും കോവിഡിനോട് സാദൃശ്യമുള്ള രോഗലക്ഷണങ്ങൾ പലരും കാണിക്കുന്നു എന്നതും നമ്മളെ പേടിപ്പിക്കുന്നുണ്ട്.
- ഇനി പേടിച്ചുട്ടൊന്നും കാര്യമില്ലെന്ന് നമുക്ക് നല്ല ബോധ്യമുണ്ടല്ലോ. പിന്നെ എന്ത് ചെയ്യും? ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുകയല്ലാതെ വേറെ വഴിയില്ല.
- രോഗം വന്ന് ചികിത്സക്കുന്നതിനേക്കാളും എന്തുകൊണ്ടും നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത് എന്നറിയാമല്ലോ.
- കൃത്യമായ ഡയറ്റ് പ്ലാനും വെയ്റ്റ് മാനേജ്‌മന്റ് പ്ലാനും ഉണ്ടെങ്കിൽ പിന്നെ എന്തിന് ടെൻഷൻ!
“എല്ലാ കാര്യവും നീട്ടിവെച്ചു അവസാനം
പണി കിട്ടേണ്ട?”
- നമ്മുടെ ചെറിയ ചെറിയ അശ്രദ്ധകൾകൊണ്ടാണ് പിന്നീട് പല സീരിയസ് ഹെൽത്ത് ഇഷ്യൂസും വരുന്നത്
- ഹൃദ്രോഗങ്ങൾ, കാൻസർ, ഹൈപ്പർ ടെൻഷൻ തുടങ്ങിയ രോഗങ്ങൾ ചെറുപ്പക്കാരായ സ്ത്രീകളിൽ വരെ കണ്ടുവരുന്നു.
- അതിപ്പോ ബ്ലഡ് പ്രഷറൊക്കെ വേണമെന്ന് വച്ച് വരുന്നതാണോ എന്നാണ് പലരുടെയും മറുചോദ്യം.
- ഹൃദയ ആരോഗ്യം: ഡെയിലി ഡൈറ്റിലും വ്യായാമത്തിലും ഹൃദയാരോഗ്യത്തിന് പ്രാധാന്യം നൽകണം.
- കാൻസർ തടയാം: വെയ്റ്റ് പ്ലാനിലൂടെ ഹെൽത്ത് റിസ്കുകൾക്ക് തടയിടാം.
- ഹൈപ്പർ ടെൻഷൻ: നാച്ചുറൽ മാർഗങ്ങൾ കൊണ്ട് ബ്ലഡ് പ്രഷർ കുറക്കാം.
- ബാലൻസ്ഡ് ബ്ലഡ് ഷുഗർ: കൃത്യമായി വെയ്‌റ്റ് മാനേജ് ചെയ്ത് ഡയബെറ്റിസ് കണ്ട്രോൾ ചെയ്യാം.
- മെന്റൽ ഹെൽത്ത്: ശരീരത്തിന്റെ ആരോഗ്യം മനസ്സിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടുതന്നെ കൃത്യമായ വെയ്റ്റ് മാനേജ്മെന്റിൽ ഹെൽത്തിന് അനിവാര്യമാണ്.
- സാമൂഹിക ഇടപെടൽ: സാമൂഹിക ഇടപെടലുകളിൽ കൂടുതൽ കോൺഫിഡൻസ് ലഭിക്കും.
- പണം ലാഭിക്കാം: കുറഞ്ഞ മെഡിക്കൽ ബില്ല്, കൂടുതൽ പണം ലാഭം!
-

എന്താണ് ഞങ്ങളുടെ പ്രത്യേകത?
സംസ്കാരത്തെ കണക്കിലെടുക്കുന്നു
നാട്ടിലും ഗൾഫിലും ജീവിക്കുന്ന പല മലയാളി സ്ത്രീകളും അനുഭവിക്കുന്ന പ്രയാസമാണിത്. വെറും ഡ്രസ്സ് സൈസിന്റെ മാത്രം പ്രശ്നമാണോ ഇത്?
സമഗ്രമായ സമീപനം
കേവലം വണ്ണം കുറക്കുക എന്നതുമാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. മലയാളി സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ എല്ലാ മേഖലകളിലുമുള്ള ഇടപെടലുകളിൽ സമ്പൂർണമായ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ്.
മലയാളി പെൺകൂട്ടം
പരസ്പരം സപ്പോർട്ട് ചെയ്യുന്ന മലയാളി സ്ത്രീകളുടെ കമ്മ്യൂണിറ്റിയുടെ ഭാഗമാവുക.
ആധികാരികത
നിങ്ങളെപ്പോലുള്ള സ്ത്രീകളിൽ നിന്നുമുള്ള ഫീഡ്ബാക്കുകൾ.
വിദഗ്ധരോട് ചോദിച്ചറിയാം
ബാലൻസ്ഡ് ഡയറ്റിനെക്കുറിച്ചും വെയ്റ്റ് മാനേജ്‌മന്റ് പ്ലാനിനെ കുറിച്ചുമെല്ലാം ആധികാരികമായി സംസാരിക്കാനും നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി പറയാനും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഞങ്ങളുടെ പാക്കേജിൽ ഉൾപ്പെടുത്തിട്ടിരിക്കുന്നു.
Testimonial

After joining this program, I've never felt better. My energy levels are high, and I've regained my confidence After joining this program, I've never felt better. My energy levels are high, and I've regained my confidence
Anitha
34 Years old , Dubai

Fatloss Journey Of Neethu

34 Years old , DubaiLimited Seats Only!
Act Now and Reap the Benefits!
Act Now and Reap the Benefits!
സന്തോഷവും ആരോഗ്യവും നിറഞ്ഞ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു.
സംശയങ്ങളുണ്ടോ?
Check out our FAQ section or reach out directly.
ഒരു മാസത്തിൽ എനിക്ക് എത്ര കിലോ കുറയ്ക്കാം?
ആരോഗ്യകരമായ രീതിയിൽ നിങ്ങൾക്ക് 4-5 കിലോ വരെ കുറയ്ക്കാം, അത് നിങ്ങളുടെ ആരോഗ്യസ്ഥിതി, ശരീര തരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
വർക്കൗട്ടുകൾ ഭാരമുള്ളതാണോ?
ശരിക്കും അല്ല. ആദ്യ 3-4 ദിവസം സൗജന്യ ട്രയലും സാമ്പിൾ വർക്കൗട്ടുകളും നിങ്ങൾക്ക് ലഭിക്കുന്നു. അതിനു ശേഷം സാവധാനം മാത്രമേ വർക്കൗട്ട് തീവ്രത വർദ്ധിപ്പിക്കുകയുള്ളൂ.
ശരീരഭാരം കുറയ്ക്കാൻ ഞാൻ കർശനമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ടോ?
യഥാർത്ഥത്തിൽ അല്ല. ജങ്ക് ഫുഡ് പോലും നിങ്ങൾക്ക് ഇടയ്ക്ക് കഴിക്കാവുന്നതാണ്, എന്നാൽ ശരിയായ മാർഗ്ഗനിർദ്ദേശത്തിലൂടെ Portion നിയന്ത്രിച്ചു മാത്രമേ കഴിക്കാൻ പാടൂ. (ഉദാ: മധുരം Crave ചെയ്യുന്നുണ്ടെങ്കിൽ പഞ്ചസാരയ്ക്ക് പകരം ആരോഗ്യകരമായ മറ്റ് Alternatives തിരെഞ്ഞുടുക്കാവുന്നതാണ്.)
ശരീരഭാരം കുറയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?
ഇല്ല. ഞങ്ങൾ നിങ്ങളുടെ ആരോഗ്യ പ്രൊഫൈൽ വിശകലനം ചെയ്യുകയും നിങ്ങളെ അലട്ടുന്ന ശരീരഭാരം, പിസിഒഎസ്, തൈറോയ്ഡ് പ്രശ്‌നങ്ങൾ, മറ്റ് ജീവിതശൈലി പ്രശ്നങ്ങൾ എന്നിവ വിശകലനം ചെയ്ത് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പാക്കേജുകൾ Prepare ചെയ്തുതരുന്നതാണ്. സ്വന്തം വീട്ടിലിരുന്നുകൊണ്ട് WhatsApp-ലൂടെ നിർദ്ദേശങ്ങൾ നേടിക്കൊണ്ട് നിങ്ങളുടെ ആരോഗ്യം Improve ചെയ്യാൻ ഞങ്ങൾ സഹായിക്കുന്നതാണ്.
ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും ഭക്ഷണക്രമമാണോ വ്യായാമമാണോ കൂടുതൽ പ്രധാനം?
രണ്ടും ഒരുപോലെ പ്രധാനമാണ്. ശരിയായ ഭക്ഷണക്രമവും Physical Activities ഉം നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.
എൻ്റെ ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെ വേഗത്തിലാക്കാം ?
നിങ്ങളുടെ ശരീരഭാരം കൂടുന്നതിന്റെ മൂലകാരണം കണ്ടെത്തുക എന്നതാണ് ആദ്യമായി ഞങ്ങൾ ചെയ്യുന്നത്, തുടർന്ന് നിങ്ങളുടെ ആരോഗ്യ പ്രൊഫൈൽ അനുസരിച്ച് ഒരു മികച്ച ഡയറ്റ് ചാർട്ടും വർക്ക് ഔട്ടുകളും ഞങ്ങളുടെ പ്രൊഫഷണൽ ടീം തയ്യാറാക്കി തരുന്നതാണ്. ഇവ ഫോളോ ചെയ്‌താൽ നിങ്ങളുടെ ശരീരഭാരം ഏറ്റവും വേഗത്തിൽ കുറയ്ക്കാൻ സാധിക്കും.
ശരീരഭാരം കുറയ്ക്കാനും, തടി വീണ്ടും കൂടുന്നത് ഒഴിവാക്കാനുമുള്ള ആരോഗ്യകരമായ വഴികൾ എന്തൊക്കെയാണ്?
ആരോഗ്യം നിലനിർത്തുക എന്നത് ഒരു ഹ്രസ്വകാല പ്രോസസ് അല്ല, ഒരു യാത്രയാണ്. അതുകൊണ്ട് കൃത്യമായ ഡയറ്റ് പ്ലാനും വർക്കൗട്ട് പ്ലാനും ഫോളോ ചെയ്‌താൽ ആരോഗ്യവും ഭാരവും നിങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ ബുദ്ധിമുട്ടില്ലാതെ നിലനിർത്താൻ സാധിക്കും.
തടി കുറയ്ക്കാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ ?
തടി കുറയാൻ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മരുന്നുകളൊന്നുമില്ല.
ശരീരഭാരം കുറയ്ക്കാൻ എനിക്ക് എത്ര സമയമെടുക്കും?
ഞങ്ങളുടെ പ്രൊഫഷണൽ ടീമും നിങ്ങളുടെ ദൃഢനിശ്ചയവും ഒത്തു ചേർന്നാൽ കഠിനദ്ധ്വാനത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ 4 ഓ 5 ഓ കിലോ ഗ്രാം വരെ കുറയ്ക്കാൻ സാധിക്കും. (നിങ്ങളുടെ ആരോഗ്യസ്ഥിതിയും ശരീര തരവും അനുസരിച്ച് മാറാം)
ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെ ആരോഗ്യം മെച്ചപ്പെടുത്തും?
ജീവിതശൈലി രോഗങ്ങളുടെ സാധ്യത കുറക്കുന്നതോടൊപ്പം മെച്ചപ്പെട്ട ആരോഗ്യവും മികച്ച Energy യും നൽകുന്നു.
ഡയറ്റിംഗ് മുടി കൊഴിച്ചിലിന് കാരണമാകുമോ?
അതെ, തെറ്റായ ഭക്ഷണക്രമവും വിറ്റാമിനുകളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാം, അതിനാൽ പ്രൊഫഷണലുകളുടെ സഹായത്തോടെ ഇത് ചെയ്യുക.